Surprise Me!

കൊച്ചുണ്ണിയില്‍ നിന്നും ആ രംഗം ഒഴിവാക്കിയതിന് പിന്നിലെ കാരണം | filmibeat Malayalam

2018-10-20 274 Dailymotion

Nivin Pauly talking about Kayamkulam Kochunni<br /><br />ചിത്രത്തില്‍ ഒരു ലിപ് ലോക്ക് രംഗമുണ്ടായിരുന്നു. പ്രിയ ആനന്ദിനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അവര്‍ അതിന് തയ്യാറായിരുന്നു. എന്നാല്‍ തനിക്കത് പറ്റില്ലെന്ന് പറഞ്ഞ് നിവിന്‍ ഒഴിയുകയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു നിവിന്‍ പറഞ്ഞത്. <br />#KayamkulamKochunni

Buy Now on CodeCanyon